Sunday, May 10, 2015

Read E-Books on PM's visit to France, Germany & Canada


Read E-Books on PM's visit to France, Germany & Canada

 View it in your mobile/ web browser


The Germany Visit: Read Highlights of PM’s tour to Germany

കത്തോലിക്കാ സഭയിലെ ധൂര്‍ത്ത്: സഭയിലെ ധൂര്‍ത്ത് പള്ളിയുടെ സമൂഹസമ്പത്ത് അനര്‍ഹമായ കരങ്ങളിലായതുകൊണ്ട് ഉണ്ടാകുന്നതാണ്. സമൂഹ സമ്പത്ത് അതിന്റെ യഥാര്‍ത്ഥ ഉടമകളായ ഇടവകാംഗങ്ങളെ തിരിച്ചേല്‍പ്പിച്ചു മെത്രാന്മാര്‍ ശുശ്രൂഷകരായി വര്‍ത്തിക്കണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 അനുശാസിക്കുന്ന ഒരു നിയമം നിര്‍മ്മിക്കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള സഭാജനങ്ങളുടെ നിവേദനത്തിനു പിന്തുണ നല്‍കുകയാണ് ഇപ്പോള്‍ ബിഷപ്പുമാര്‍ ചെയ്യേണ്ടത്.

Courtesy: http://www.asianetnews.tv/news/article/27224_Syro-Malabar-Catholic-Church

കൊച്ചി: കോടികള്‍ ഒഴുക്കിയുളള പളളി നിര്‍മാണത്തിന് നിയന്ത്രണം കൊണ്ടുവരാന്‍ കേരള കത്തോലിക്കാ സഭ ഒരുങ്ങുന്നു. വിശ്വാസികള്‍ വിശദമായ പദ്ധതി രൂപരേഖ സമര്‍പ്പിച്ചശേഷം മാത്രം പളളി നിര്‍മാണത്തിന് അംഗീകാരം നല്‍കുന്നതിനേക്കുറിച്ചാണ് സിറോ മലബാര്‍ സഭ അലോചിക്കുന്നത്.
പളളി നിര്‍മാണത്തിന്റെ പേരിലുളള ധൂര്‍ത്തിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും രംഗത്തെത്തിയിരുന്നു. പളളി നിര്‍മാണത്തിലെ ധൂര്‍ത്തിനെക്കുറിച്ച് വിശ്വാസികള്‍ക്കിടയിലും പുറത്തുമുളള വിമര്‍ശനങ്ങളാണ് മാറിചിന്തിക്കാന്‍ കത്തോലിക്കാ സഭയെ പ്രേരിപ്പിക്കുന്നത്.
അതാത് ഇടവക ഭരണ സമിതിയാണ് ഇപ്പോള്‍ പളളി പണിയുന്നതും തിരുനാളുകള്‍ നടത്തുന്നതും. ഇത് വലിയതോതിലുളള ധൂര്‍ത്തിന് ഇടയാക്കുന്നെന്നാണ് സഭാധ്യക്ഷന്‍മാ!ര്‍ കരുതുന്നത്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സിറോ മലബാര്‍ സഭ ആലോചിക്കുന്നത്.
ധൂര്‍ത്തിന് കടിഞ്ഞാണിടാനുളള സഭയുടെ നീക്കം വിശ്വാസികളുടെ സ്വതന്ത്യത്തിലേക്കുളള കടന്നുകയറ്റമാവരുതെന്നും നിര്‍ദേശമുണ്ട്. പളളി നിര്‍മാണവും തിരുനാള്‍ നടത്തലും ഇടവകകള്‍ തമ്മിലുളള മല്‍സരത്തിന് ഇടയാക്കുന്നെന്നും ഇതിനിടിയില്‍ക്കിടന്ന് സാധാരണ വിശ്വാസി നട്ടം തിരിയുന്നെന്ന തിരിച്ചറിവില്‍ നിന്നുകൂടിയാണ് ഈ നീക്കം

Kerala Catholic Association controlls spending on luxurious church const... --കത്തോലിക്കാ സഭയിലെ ധൂര്‍ത്ത്: പളളി നിര്‍മാണത്തിന് നിയന്ത്രണം കൊണ്ടുവരും: കത്തോലിക്കാ സഭയിലെ ധൂര്‍ത്ത്: സഭയിലെ ധൂര്‍ത്ത് പള്ളിയുടെ സമൂഹസമ്പത്ത് അനര്‍ഹമായ കരങ്ങളിലായതുകൊണ്ട് ഉണ്ടാകുന്നതാണ്. സമൂഹ സമ്പത്ത് അതിന്റെ യഥാര്‍ത്ഥ ഉടമകളായ ഇടവകാംഗങ്ങളെ തിരിച്ചേല്‍പ്പിച്ചു മെത്രാന്മാര്‍ ശുശ്രൂഷകരായി വര്‍ത്തിക്കണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 അനുശാസിക്കുന്ന ഒരു നിയമം നിര്‍മ്മിക്കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള സഭാജനങ്ങളുടെ നിവേദനത്തിനു പിന്തുണ നല്‍കുകയാണ് ഇപ്പോള്‍ ബിഷപ്പുമാര്‍ ചെയ്യേണ്ടത്.

Friday, May 8, 2015

സിറോ-മലബാര്‍ മെല്‍ബൊണ്‍ രൂപത

സിറോ-മലബാര്‍ മെല്‍ബൊണ്‍ രൂപത



Courtesy: Sajimon Joseph K
പ്രിയ സുഹര്തുക്കളെ,
"സിറോ-മലബാർ മെൽബൊണ്‍ രൂപത" എന്നത് ഒരു രൂപതയാണോ അതോ വെറുമൊരു പേര് മാത്രമാണോ...?
സിറോ-മലബാർ മെൽബൊണ്‍ രൂപത എന്നത് ഒരു പേര് മാത്രമാണ് എന്നാണ് രേഖകൾ പറയുന്നത്......!
യഥാർത്ത്തിൽ രൂപതയുടെ പേര് "ഓൾഡ്‌ വൂളൻവോങ്ങ് രൂപത" എന്ന് സ്ഥലപരിമിതി ചേർത്തുള്ള ഒരു പേര് മാത്രമാണ് ഉപയോഗിക്കേണ്ടത്...!
പക്ഷെ അപ്പോൾ വിശ്വാസികളെ എങ്ങനെ വിശ്വസിപ്പിക്കും എന്ന വലിയ ഒരു ചോദ്യതിന്ന് ഉത്തരമാണ് സിറോ-മലബാർ മെൽബൊണ്‍ രൂപത എന്നുള്ളതാണ് പേരിന്റെ പിന്നില്ലെ കണ്ണാകളികൾ.
നിയമപ്രകാരം സിറോ-മലബാർ മെൽബൊണ്‍ രൂപതക്ക് ഓസ്ട്രളിയിലെ മറ്റ് സ്ഥലങ്ങളിൽ പള്ളിയുണ്ടാക്കാമോ..?
ഇല്ല്യ എന്ന് തന്നെയാണ് നമ്മുടെ ബിഷപ്പ് ഒപ്പിട്ട 4563 നമ്പർ -പേജിലെ രേഖകൾ പറയുന്നത്.
Please check in 2014...date 08/12/2014, NSW Government Gazette — No 119 of 2014, published 12 December 2014
"സിറോ-മലബാർ മെൽബൊണ്‍ രൂപത" റോമൻ കത്തോല്ലിക് ചർച്ച് പ്രൊപെർട്ടി നിയമം 1936 അനുസരിച്ച് NSW-സംസ്ഥാനത്ത്
രജിസ്റ്റെർ ചെയ്തു എന്ന് അവകാശപെടുന്ന നമ്മുടെ നേത്രത്വം പ്രസ്തുത നിയമത്തിൽ ഓസ്ട്രേലിയയിൽ മുഴുവനും രൂപതയ്ക്ക് പ്രവർത്തിക്കാൻ നിയമം അനുവധിക്കുന്നുണ്ടോ........? ഇല്ല എന്നാണ് നിയമത്തിൽ പറയുന്നത്...
NSW സംസ്ഥാനത്തെ പഴയ വൂളൻവോങ്ങ് രൂപതയുടെ അനുവദിച്ച് കിട്ടിയിരിക്കുന്ന ഭൂമിയിൽ മാത്രം നിയമപരമായി പ്രവർതിക്കാൻ കഴിയുന്ന നമ്മുടെ രൂപത എങ്ങനെ വെത്യസ്ത സംസ്ഥാനവും നിയമവും ഉള്ള ബ്രിസ്ബനിൽ പള്ളിയുണ്ടാക്കും എന്ന നിയമപരമായ ചോദ്യവും വിശ്വാസികളോട് എന്നിക്ക് പറയാനുണ്ട്‌..
റോമൻ കത്തോല്ലിക് ചർച്ച് പ്രൊപെർട്ടി നിയമം 1936 എന്ന നിയമത്തിന്റെ പരിമിതി മറികടക്കാൻ NSW പാർലിമെന്റ് ഒരു അമെന്ദ്മെന്റ് പ്രസ്തുത നിയമത്തിന് കൊണ്ട്വരുന്നുണ്ട് അത് പ്രാബല്യത്തിൽ വന്നാൽ ഭാവിയിൽ ഉണ്ടാകാവുന്ന നിയമപരമായ പ്രശനങ്ങൾ താഴെ പറയുന്നതാണ്...
ഈ നിയമപ്രകാരം നമ്മുടെ രൂപതയുമായി ബന്തപെട്ടു പ്രവർത്തിക്കുന്ന ഏതെങ്കിലും ഒരാൾ ലൈഗീക ചൂഷണ്ണമായി ബന്തപെട്ട കേസിൽ അകപെട്ടാൽ രൂപതക്കും കൂടി ഉതരവാതിത്വം എൽക്കേണ്ടി വരുന്ന ഈ ബില്ലിൽ ഭാവിയിൽ ഉണ്ടാകാവുന്ന നഷ്ട്ടപരിഹാരം രൂപതയിൽ നിന്ന് തന്നെ ഇടാക്കാവുന്ന്നതാണ്.
ചുരുക്കത്തിൽ പറഞ്ഞാൽ "വിശ്വാസികൾ അധ്വാനിച്ച് പൈസകൊടുത്ത് നിർമ്മിക്കുന്ന രൂപത മണിമന്ദിരങ്ങളും പള്ളിയും ഒരു വെക്തിയുടെ തെറ്റുകൊണ്ട് നാളെ ഒരു പക്ഷെ നഷ്ടപരിഹാരം കൊടുക്കാൻ വേണ്ടി ജപ്തി ചെയ്യപെട്ടെക്കാം അല്ല്ങ്ങിൽ പ്രസ്തുത ജപ്തി നടക്കാതിരിക്കാൻ വിശ്വാസികൾ വീണ്ടും പിരിവിട്ട് നഷ്ടപരിഹാരം കൊടുകേണ്ടി വരുന്ന സാഹ്ജര്യവും ഉണ്ടാകാം.
Like · Comment · 

Inviting citizen ideas for digitizing physical records and promoting Minor Forest Produce


Inviting citizen ideas for digitizing physical records and promoting Minor Forest Produce

View it on your mobile and web browser

MYGOV FEATURED VOLUNTEERS (PART-4)
 
As a part of the series to acknowledge and appreciate the efforts of volunteers selflessly contributing their skills and efforts to MyGov, we present the experiences of four volunteers who have volunteered with MyGov  here
NNOVATIVE IDEAS FOR VALUE ADDITION TO THE MINOR FOREST PRODUCES AND THEIR MARKETING
 
A large number of tribal people and other forest dwellers derive their source of livelihood from the collection and marketing of Minor Forest Produce. Post your suggestions on the processing and marketing of Minor Forest Produce, traditional skill and skill development hereDisplaying
DIGITIZING PHYSICAL RECORDS THROUGH CROWD-SOURCING
 
The Government of India is proposing a platform to digitize various kinds of physical records through crowd sourcing. What are the different kind of documents do you think that require immediate digitization and will generate maximum value when digitized? Share your suggestions here
SUGGEST A NAME FOR AWARDS FOR CLEAN PUBLIC HEALTH FACILITIES
 
The Ministry of Health & Family Welfare, Government of India, is launching an Award Scheme as a national initiative in order to promote cleanliness in public health facilities for improved patient safety and health outcomes. This task seeks inputs to suggest a name for the Awards for Clean Public Health Facilities to be launched as a national Initiative. Participate here
FEATURED GROUP: NITI AAYOG
 
NITI Aayog seeks to facilitate and empower the critical requirement of good governance, which is people-centric, participative, collaborative, transparent and policy-driven. Through this MyGov Group, NITI Aayog endeavors to fulfil the above objectives by inviting citizens' perspectives on policy matters. here
 

Monday, May 4, 2015

Use urine for healthy growth of plants: Gadkari- Urine therapy had used by the farmers for the plants chilly, cury leaves, and coconuts palms; now this idea lost or ignored by them. Former Kochi Prime Minister Ikkandawarrier (Ikkanda Warrier (ഇക്കണ്ട വാര്യര്‍)(1890–1977) was the first and the last Prime Minister of the state of Cochin, India, beginning in 1948.[1] ) had used this therapy for chilly, and other cultivation when he was at jail. He collected the urine of other prisoners from the cells every morning and wet the plants cultivated in jail. We also can follow this idea with very diluted human urine with water.

Use urine for healthy growth of plants: Gadkari


nitin gadkari, gadkari, transport minister, urine for plants, fertilizers, india news
By: Express News Service | Mumbai | Published on:May 5, 2015 2:37 am
Union Minister Nitin Gadkari has said that people should use urine for healthy growth of plants. Addressing a gathering in Nagpur Sunday, he said he had been using the “therapy” for the plants at his Delhi residence.
“Daily, I collect urine in a 50-litre can. It is then used for the plants in my New Delhi residence,” Gadkari said. He claimed that plants that got “urine therapy” showed better growth than those that got “plain water”.
Stating that there was a scientific reason behind this, he said “urine has abundant urea and nitrogen compounds, which nourish the plants.” He said soon urine could emerge as a cheap alternative to fertiliser.
Courtesy: http://indianexpress.com/article/india/india-others/use-urine-for-healthy-growth-of-plants-gadkari/