tag:blogger.com,1999:blog-8145903099415443913.post7425531931836261783..comments2024-02-24T09:11:32.381-08:00Comments on Kerala Catholic Community കേരളത്തിലെ കത്തോലിക്കാസമൂഹം: Syro-Malabar Australia Ltd.,V.K. Joyhttp://www.blogger.com/profile/07870447650492598773noreply@blogger.comBlogger1125tag:blogger.com,1999:blog-8145903099415443913.post-79397805924982842312015-03-20T18:55:10.627-07:002015-03-20T18:55:10.627-07:00പുതിയ രൂപതയും, പള്ളി പണിയും ആരാധനക്ക് പള്ളികളില്ലാ...പുതിയ രൂപതയും, പള്ളി പണിയും ആരാധനക്ക് പള്ളികളില്ലാത്തതല്ല കാരണം. വിശ്വസിക്കുന്നവരെ ചൂഷണ ത്തിനു വിധേയനാക്കുക എന്ന സ്ഥിരം തന്ത്രം തന്നെയാണ് ആസ്ത്രെലിയായിലും പ്രയോഗിക്കുന്നത്. ആസ്ത്രെലിയായില് നിയമം ശക്തമാണ്. ഇത് അറിയാവുന്ന പ്രവാസികളവിടെയുണ്ട്. <br />ഇന്ത്യയിലൊരു 'Church Act' വേണമെന്നും, നിയമാപ്രകാരമായിരിക്കണം പള്ളി സമ്പത്ത് ഭരിക്കപ്പെടേണ്ടതെന്നുള്ള വിശ്വാസികളുടെ മുറവിളി ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഈ ആവശ്യം കത്തോലിക്കാ ബിഷപ്പുമാരുടെ ഭീഷണിയെ തുടര്‍ന്ന് ഒരു നിയമ നിര്‍മാണത്തിന് സര്‍ക്കാരിന് ഇത് വരെ സാധിച്ചീട്ടില്ല. Anonymoushttps://www.blogger.com/profile/11358523594873208600noreply@blogger.com