tag:blogger.com,1999:blog-8145903099415443913.post6820106134655891241..comments2024-02-24T09:11:32.381-08:00Comments on Kerala Catholic Community കേരളത്തിലെ കത്തോലിക്കാസമൂഹം: ബിഷപ്പിന്റെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ്V.K. Joyhttp://www.blogger.com/profile/07870447650492598773noreply@blogger.comBlogger1125tag:blogger.com,1999:blog-8145903099415443913.post-90944606830018775932015-04-28T01:43:53.149-07:002015-04-28T01:43:53.149-07:00ഇതുപോലെയുള്ള ഉറപ്പയിരിക്കുമല്ലോ പീഡന വീരന് എഡ്വിന...ഇതുപോലെയുള്ള ഉറപ്പയിരിക്കുമല്ലോ പീഡന വീരന് എഡ്വിന് ന്റെ കാര്യത്തിലും സംഭവിക്കുക . ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ കേട്ട് കേള്‍വി ഇല്ലാത്ത കാര്യമാണല്ലോ മുന്‍കൂര്‍ ജാമ്യം അപേക്ഷിച്ച ഒരാളെ അത് പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുത് എന്നു പറഞ്ഞു വിധി പുറപ്പെടുവിക്കുന്നത് . എല്ലാ കൊള്ളക്കാരും കൂടി വിശ്വാസികളുടെ പണം കട്ടെടുത്തു വെച്ച് അതിന്റെ പലിശ കാശു പോലും വേണ്ടി വരില്ല കേസ് നടത്താന്‍ എന്നിരിക്കെ കേസ് നടത്തുന്നതിന് എന്ത് പ്രശ്നം . എഡ്വിന് നെ വിദേശത്ത് പോകാന്‍ സഹായിച്ച പുരോഹിതനും ( കൂടെ പോയ ) പോലീസ് പ്രമാണികളും ഇടവകയിലെ പ്രമാണികളും ഈ പാപകറയില്‍ ഒരുപോലെ പങ്കുകാരാണ് . വളരെ വിചിത്രമായ വാദമാണ് എഡ്വിന് ഉയര്‍ത്തിയിരിക്കുന്നത് - പെണ്‍കുട്ടിയുടെ അമ്മ 16 വര്‍ഷം മുന്‍പ് നടത്തിയ പ്രേമാഭ്യര്‍ഥന നിരസിച്ചതിന്റെ പ്രതികാരം സ്വന്തം കുട്ടിയെ ഉപയോഗിച്ച് നടത്തിയതാണെന്ന് . ഈ വാദം കോടതിയില്‍ നിലനില്ക്കുകയില്ലെങ്കിലും 25 ലക്ഷം രൂപ ഇരകള്‍ക്ക് കൊടുക്കമെന്നുള്ള പ്രലോഭനത്തില്‍ വീണു മൊഴി മാറ്റിയാല്‍ മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ സാധ്യത ഉണ്ട് .Laity Viewshttps://www.blogger.com/profile/04500078632723968674noreply@blogger.com