Sunday, April 27, 2014

രൂപതാ അധ്യക്ഷന്‍ താഴത്ത് അറിയാതെ മാറിനില്ക്കാനുള്ള സാധ്യത വിരളമാണ്?


മുന്‍ വികാരി രാജു കൊക്കന്‍ ഇത് വരെ പോലീസില്‍ കീഴടങ്ങിയില്ല
പ്രതിഷേധം ശക്തമാകുന്നു. പ്രതിയെ ഒളിവില്‍ പാര്‍പ്പിക്കുന്നതിന് ഒത്താശ ചെയ്തവര്‍ക്കെതിരെ IPC 212, 216 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപെട്ടുകൊണ്ടുള്ള പോസ്റ്ററുകള്‍ ഒല്ലൂരില്‍ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റങ്ങള്‍ തടയുന്നതിനുള്ള 'പോസ്ക്കോ' ആക്ട് പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതി രൂപതാ അധ്യക്ഷന്‍ ആന്ഡ്രൂസ് താഴത്ത് അറിയാതെ മാറിനില്ക്കാനുള്ള സാധ്യത വിരളമാണെന്നാണ് ജനസംസാരം.

accused priest not in Kerala


Fr. Raju Kokken
Rape-accused priest not in Kerala: police

Thrissur Archdiocese had removed the priest from the post of parish priest on Friday and asked another priest to take charge of the parish.
Posted on April 28, 2014, 8:18 AM

Thrissur: 
Police in Kerala suspect that a Catholic priest they look for in connection with a rape case might have left the state.

Last Thursday police filed a rape against 40-year-old Father Raju Kokkan, vicar of the St Paul’s at Thaikkattussery of Trichur diocese, following complaints from parents of a 10-year-old girls, the alleged victim.
R Sujithkumar, Ollur sub-inspector, said the police have issued a lookout notice against him who has been missing since Thursday evening. The priest might have left the state, the officer said, according to the New Indian Express. 
The incident came to light when the girl revealed the entire episode to her parents on Wednesday.
Thrissur Archdiocese had ousted the priest from the post of the vicar of the St Paul’s Church on Friday and deputed another vicar to perform the religious rites at the church.
The police registered a case against him under Section 376 (1) of the IPC, Section 66 (a) of the IT Act and Section 4 of the Protection of Infants from Sexual Offences Act, 2012, among other provisions in the IPC.
Meanwhile, some people vandalized a shrine in front of the church Friday night, completely shattering its glass. 

Source: newindianexpress
Courtesy: UCAN

Trichur ,Rape-accused Priest ,Kerala ,Sexual Abuse ,Child Sexual Abuse

രാജു കൊക്കന്‍: മുന്‍ വികാരി


രാജു കൊക്കന്‍:
മുന്‍ വികാരി തൈക്കാട്ടുശേരി കത്തോലിക്കാ പള്ളി. 


ഞായാറാഴ്ച 27/04/14 പള്ളിപ്രസംഗത്തില്‍ വിശ്വാസികളെ പിടിച്ചു നിറുത്താനുള്ള ഒരു ശ്രമമാണ് വികാരി ജനറല്‍ ജോര്‍ജ്ജ് എടക്കളത്തുര്‍ നടത്തിയത്. 
വെളുത്ത കടലാസില്‍ കറുത്ത മഷികൊണ്ടെഴുതിയതൊന്നും ശരിയല്ല എന്ന് പത്രമാധ്യമങ്ങളെ പരോക്ഷമായി കുറ്റപ്പെടുത്തികൊണ്ട്, രൂപത കാര്യങ്ങള്‍ വേണ്ട രീതിയില്‍ ചെയ്യുന്നുണ്ട് എന്നും വികാരി ജനറല്‍ പറഞ്ഞു. 
ഇതിന്റെ മുന്നോടിയായി സഭയിലെ കൊക്കന്‍ ലൈനുള്ള ഫാ. ഫ്രാന്സീസ് മുട്ടത്ത്, തലോര്‍ പള്ളി വികാരി ഫാ. ഡേവിസ് ചക്കാലക്കല്‍ എന്നിവരും- 
ഒല്ലൂര്‍ പള്ളി വികാരി ഫാ. നോബി അമ്പൂക്കന്റെ നേത്രുത്വത്തില്‍ ഇന്നലെ 26/04/14 ശനിയാഴ്ച തൈക്കാട്ടുശേരിയില്‍ എത്തി ചരട് വലിച്ചിട്ടുണ്ട്. എങ്ങിനെയെങ്കിലും രാജു കൊക്കനെ രക്ഷിചെടുക്കുക എന്നതാണ് അവരുടെ ലക്‌ഷ്യം എന്ന് അറിയാന്‍ കഴിഞ്ഞു.


Saturday, April 26, 2014

Save this family from episcopal arrogance.

C.L. Joy

Save this family from episcopal arrogance

Yesterday (26/04/2014) evening myself and my wife went to Thaikkattusery. The rented semi-hut residence of the victim's family was found locked. Nobody was able to tell us where have they gone. The entire Catholic families of the locality were scared to talk to us on the issue. We then visited the adjacent house which is of a Hindu family. They told us that the girl is very smart & brilliant. She frequents their house and is a friend of their daughter. According to them on two occasions Fr. Raju Kokken tried to molest the girl. She was called to his residence in the guise of giving her new apparels for the First Holy Communion. But as the girl was of tender age of 9 she was not able to understand the seriousness. Only on the 3rd occasion she understood that something wrong had taken place. Then she informed her mother who lodged the police complaint. Many in the locality said that the Arch Diocese is trying to influence the family to withdraw the complaint. Many also feel that the accused is being protected by the Arch Diocesan authorities. The Arch Diocese will definitely try to influence the police to foil the police investigation. As this is a case of child abuse Children's Rights Commission as well as Women's Commission should take up the issue suo motu. This should not become another Abhaya Case. If the priest is innocent he should surrender before the law enforcing authorities and prove his innocence. There is no news that photos were recovered from Raju's mobile phone. The girl told her mother that the Vicar had taken her naked photos. The photos may be with him. At present he is absconding. Police should immediately publish the look out notice in the leading news papers and arrest Raju Kokken. I do not think that any girl or for that matter their family will make a false allegation against a very influential Vicar of the powerful Catholic Church without any reason. Human Rights Activists and the Women's Rights Activists should immediately take up the issue and give moral support to the economically backward family who may be tortured by the Diocesan authorities. Pelting stones at the Church is a drama managed by the Diocesan authorities to deviate attention and consolidate Catholics communally. Even if the family withdraws the complaint succumbing to the pressure tactics of the Diocese any third party can take up the issue as the offence of Child abuse is involved. Social organisations and political parties should shed their episcopal phobia and come out to give justice to an innocent family. Save this family from episcopal arrogance. Our silence will create many Salomies.

ഫാ. രാജു കൊക്കന്‍ 'പോലീസ് ലുകൌട്ട്'


ഫാ. രാജു കൊക്കന്‍ 'പോലീസ് ലുകൌട്ട്'

വിഷയം വഴിതിരിച്ചുവിടുന്നതിനുള്ള ശ്രമം തൃശ്ശൂ ര്‍ അതിരൂപതയുടെ ഭാഗത്തുനിന്ന് ഉണ്ട്. ആദ്യപടിയായി പരാതിക്കാരിയായ കുട്ടിയേയും കുടുംബത്തെയും സ്വാധീനിക്കാനുള്ള വഴിയിലാണ് രൂപത. 
ഇടവക്കാര്ക്കുള്ള നിരദേശം ആരും ഈ വിഷയത്തില്‍ ആരോടും ഒന്നും പറയരുത്. എല്ലാം രൂപത നോക്കുന്നുണ്ട് എന്നാണ്. 
കൈക്കാരനെ കണ്ടു വിവരം തിരക്കിയതില്‍ നിന്ന് അച്ചന്‍ പെണ്‍കുട്ടിയുടെ ഉടുപ്പ് അഴിച്ചിട്ടുണ്ടു എന്നാല്‍ മറ്റൊന്നും ഉണ്ടായിട്ടില്ല എന്നാണ് കിട്ടിയ മറുപടി. 
ഇത്രയും പറയാന്‍തന്നെ ടിയാന് അനുമതിയില്ല. 
പള്ളിയിലെ ചാര്ജ് ഇന്നുമുതല്‍ ഫാ. ഷാജന്‍ തേര്‍മഠം ആണ് നിര്വ്വഹിക്കുന്നത്. 
പള്ളിയിലെ രൂപക്കൂട് കല്ലെറിഞ്ഞ് പൊട്ടിച്ചിട്ടുള്ളത് കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമമാവാനാണ് സാധ്യത. ആന്ഡ്രൂസ് താഴത്തും, ആലഞ്ഞെരിയും നിശബ്ദത പാലിക്കുന്നത് സംശയം വര്ദ്ധിപ്പിക്കുന്നു.

Friday, April 25, 2014

Church would take action against the priest



Indian priest charged with raping 10-year-old girl
Suspect allegedly lured victim by purchasing dress for girl's first communion, police say
ucanews.com reporter, Thiruvananthapuram
India
April 25, 2014


Police in Kerala are looking for a 44-year-old Catholic priest who is accused of raping a 10-year-old girl three times.
The girl's parents on Thursday filed a complaint against Father Raju Kokken of St. Paul's Parish in Kerala. According to the complaint, the victim was sexually assaulted on April 8, 11 and 24.
The Thrissur district police charged the priest with rape. They also charged him under the information and technology act for digitally recording the sexual act.
City police commissioner P. Prakash told ucanews.com that police have started a manhunt for the priest, who went missing after the victim lodged the complaint.
Police have recorded the victim's statement in which she alleged that the priest molested her while she was changing into a dress the priest purchased for the girl's first Communion. The priest also recorded the sexual act on a mobile phone, police said.
"The girl belongs to a poor family and the priest lured her to his room and offered her a new dress for her holy Communion," Prakash said.
The priest's mobile phone was found to have been switched off since yesterday.

Trichur Archdiocesan spokesman Fr Geo Kadavil said the Church would take action against the priest if the allegations were true, the Indian Express has reported.
"We are trying to understand the truth. Definitely, he would face action as per the Church law," said Kadavil.

അനുരഞ്ജനത്തിന്റെ കൂദാശ.


അനുരഞ്ജനത്തിന്റെ കൂദാശ.

തിരിച്ചറിവിന്റെ പ്രായത്തില്‍ കത്തോലിക്കരായ കുട്ടികള്‍ക്ക് ലഭിക്കേണ്ട ഒരു കൂദാശയാണിത്‌. 
ഇത് വളരെ ലളിതമായും ഭക്തിപൂര്വ്വവും നിര്വ്വഹിക്കപ്പെടെണ്ടതാണ് എന്നതില്‍ തര്ക്കമില്ല. 
എന്നാല്‍ ഇന്നിത് ആര്ഭാടത്തിന്റെ ഒരു അവസരമാക്കിയത് കത്തോലിക്കാ ബിഷപ്പ് മാരാണ്. സഭാജനത്തെ സാമ്പത്തികമായും മറ്റും ചൂഷണം ചെയ്യുന്നതിന് ഈ അവസരം അവര്‍ ഉപയോഗിക്കുന്നു. 
തൃശ്ശൂര്‍ അതിരൂപതയിലെ തൈക്കാട്ട്ശ്ശെരി കത്തോലിക്കാ പള്ളി വികാരിയായ രാജു കൊക്കന്‍ ഒരു പടികൂടി കടന്നു. 
അനുരഞ്ജനത്തിന്റെ കൂദാശക്ക് സമീപിച്ച നിര്ധനയായ പെണ്‍കുട്ടിക്ക് ആദ്യപടിയായി കൊടുത്ത കൂദാശ സഭാജനത്തിന്റെ കണ്ണ് തുറപ്പിച്ചിരിക്കുന്നു.
സഭാജനം രോഷാകുലരാണ്.



തൃശ്ശൂര്‍ അധിരൂപതാ അധ്യക്ഷന്‍ ആന്ഡ്രൂസ് താഴത്ത് താന്‍ നിയമിച്ച ഫാ. രാജു കൊക്കന്‍ എന്ന ഇടവക വികാരിയെ, 
ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍നിന്ന് ഊരിയെടുക്കുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

Tuesday, April 22, 2014

ഓശാന മാസിക


Photo
ഓശാന മാസിക
ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയില്‍,  
Mob: 9446140026
     കോട്ടയം പാലായ്ക്ക് സമീപം ഭരണങ്ങാനത്ത് ഓശാന മൗണ്ടില്‍ നിന്നും കഴിഞ്ഞ മുപ്പത്തെട്ടര വര്‍ഷം തുടച്ചയായി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഒരു മാസികയായിരുന്നു ഓശാന. ജോസഫ് പുലിക്കുന്നേല്‍ എന്ന കോളേജ് അദ്ധ്യപകനായിരുന്നു ഓശാനയുടെ എല്ലാമെല്ലാം. കത്തേലിക്കാസഭയിലെ നേതാക്കളെ മുഖ്യമായും വിമര്‍ശിക്കുകയും അതുവഴി അവരെ തിരുത്തുകയും ചെയ്യുക എന്ന ദൗത്യം സ്വയം ഏറ്റെടുത്ത ഓശാനമാസികയും ഓശാന ജോസഫും ഏറെ വിമര്‍ശനങ്ങള്‍ തിരിച്ചും നേരിടേണ്ടി വന്നിട്ടുണ്ട്.  സഭാനേതാക്കളുടെ ചെയ്തികളില്‍ ഏറെ മാറ്റങ്ങള്‍ വരുത്തുവാനും പല ദുര്‍ നടപടികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവാനുമുള്ള സാഹചര്യം ഓശാനയുടെ പ്രവര്‍ത്തനം മൂലം വൈദികര്‍ക്കും മറ്റും കഴിഞ്ഞു എന്നത് യാഥാര്‍ത്ഥ്യവുമാണ്.
     കോഴിക്കോട് ദേവഗിരികോളേജിലെ അദ്ധ്യാപക വൃത്തിയില്‍ നിന്നും തന്റെ ചില നിലപാടുമൂലം അധികാരികളുടെ അപ്രീതിക്കു പാത്രമായി പുറത്താക്കപ്പെട്ട പാലാക്കാരന്‍ ജോസഫ് പുലിക്കുന്നേല്‍ എന്ന വ്യക്തി 1975 ഒക്‌ടോബറില്‍ തുടങ്ങിയ ഓശാന മാസിക അദ്ദേഹത്തിന്റെ 82-ാം വയസില്‍ 2014 മാര്‍ച്ച് ലക്കത്തോടെ നിര്‍ത്തുകയാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. മാസിക നിന്നുപോകുകയല്ല നിര്‍ത്തുകാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. പിന്‍ഗാമികള്‍ക്കുവേണ്ടി അദ്ദേഹം മാറിക്കൊടുത്തിരിക്കുന്നു. ഓശാന മാസിക കേരളസഭയില്‍, പ്രത്യേകിച്ച് സീറോമലബാര്‍ സഭയില്‍ ചെലുത്തിയ സ്വാധീനം വര്‍ണ്ണനാതീതമാണ്. മാസികയുടെ ആദ്യകാലത്ത് മെത്രാന്മാരില്‍ നിന്നും രഹസ്യമായ എതിര്‍പ്പുകള്‍ ശക്തമായിട്ടുണ്ടായിരുന്നു. മെത്രാനച്ചന്റെ സാന്നിധ്യത്തില്‍ ഓശാനമാസികയെ എതിര്‍ക്കുന്ന വൈദികരും മാസികയുടെ രഹസ്യവായനക്കാരായിരുന്നു. ഓശാന മാസികയേയും ഓശാന ജോസഫിനെയും എതിര്‍ക്കണമെങ്കില്‍ മെത്രാന്മാരും അതു വായിച്ചിരുന്നു എന്നത് അനുമാനിക്കാവുന്നതാണ്. എത്രമാത്രം എതിര്‍പ്പുണ്ടാകുന്നുവോ അത്രയും പ്രചരണം ഉണ്ടാകുന്നു എന്ന സ്വാഭാവികമായ പ്രക്രിയ ഓശാനയുടെ പ്രചരണത്തിനും സഹായകമായി.
     ജറുസലേം ദേവാലയത്തില്‍ പ്രവേശിച്ച ഈശോ കണ്ടത് അവിടെ നിറയെ കച്ചവടക്കാരെയാണ്. ദൈവത്തിനു സമര്‍പ്പിക്കാനുള്ള വിശുദ്ധവസ്തുക്കള്‍ കച്ചവടം ചെയ്യുന്നവരായിരുന്നു അവര്‍. യേശു ഒരു ചമ്മട്ടിയെടുത്ത് കച്ചവടക്കാരെ എല്ലാവരെയും പുറത്താക്കിയെന്ന് സുവിശേഷത്തില്‍ നമ്മള്‍ വായിക്കുന്നു. ഈശോ പള്ളിലെ ആരും അല്ലായികുന്നു. അവിടെ ഒരു സാധാരണക്കാരന്‍ മാത്രമായിരുന്നു. ഈശോ എന്തിന് ഈ അവിവേകം കാണിച്ചു?! ചമ്മട്ടിയെടുത്ത ഉടന്‍ കച്ചവടക്കാര്‍ എന്തിന് ഓടിപോയി? നമ്മള്‍ ധ്യാനിക്കേണ്ട വിഷയമാണിത്. ഈ ഭാഗത്ത് സുവിശേഷകന്‍ എഴുതിയിരിക്കുന്ന ഒരു കാര്യം കൂടിയുണ്ട്. ഇതുകണ്ടുനിന്ന യേശുവിന്റെ ശിഷ്യന്മാര്‍ പരസ്പരം പറഞ്ഞു. അവന്റെ പിതാവിന്റെ ഭവനത്തെക്കുറിച്ചുള്ള തീഷ്ണത അവനെ വിഴുങ്ങിക്കളഞ്ഞു എന്ന്.
     ദൈവത്തിന്റെ സഭയോടു സ്‌നേഹമുള്ളവര്‍ക്ക്, സഭാകാര്യങ്ങളില്‍ ശ്രദ്ധിക്കുകയും പഠിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട ഒരു വികാരമാണ് യേശുവില്‍ നമ്മള്‍ കണ്ടത്. യേശുവിന്റെ ഈ മനോഭാവം ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നുപുലിക്കുന്നേല്‍ സര്‍. കേരളത്തിലെ സഭയില്‍ വലിയ നന്മ വരുത്തുവാന്‍, സൂഷ്മമായി അന്വേഷിച്ചാല്‍, വളരെ ഏറെ തിന്മകള്‍ ഉണ്ടാകാതെ തടയുവാന്‍ ഓശാനമാസിക കാരണമായിട്ടുണ്ട്. ഓശാനക്കാരന്‍ അറിഞ്ഞാല്‍ കുഴപ്പമാണെന്ന് സ്വയം പറഞ്ഞ് പല അനീതികളില്‍ നിന്നും വൈദികരും മെത്രാന്മാരും പിന്മാറുകയും നീതി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ഓശാനമാസിക സ്വപ്നത്തില്‍ വന്ന് പലരേയും നിരന്തരം ശല്യപ്പെടുത്തിയിട്ടുണ്ട്. ഇത് ചെറിയൊരു നന്മയല്ല സഭയില്‍ ഉളവാക്കിയത്.
     സഭയിലെ ദൈവശാസ്ത്രശ്രജ്ഞന്മാരുടെ പല നടപടികളേയും, ദൈവജനത്തെ മുഖവിലയ്‌ക്കെടുക്കാതുള്ള പെരുമാറ്റങ്ങളേയും ഓശാന നിരന്തരമായി എതിര്‍ത്തിരുന്നു. ഈശോ ഒരു ദൈവശാത്രജ്ഞനല്ലായിരുന്നെന്നും സാധാരണക്കാര്‍ക്കും നിരക്ഷര്‍ക്കും മനസിലാകുന്ന ശൈലിയില്‍ കഥകളിലൂടെയും മറ്റുമാണ് വലിയ കാര്യങ്ങള്‍ സംസാരിച്ചിരുന്നതെന്നും, ദൈവശാസ്ത്രജ്ഞന്മാര്‍ ദൈവശാസ്ത്രം പറഞ്ഞ്  വിശ്വാസികളെ പേടിപ്പിക്കുകയാണെന്നും ഓശാന നിരന്തരം ആരേപിച്ചിരുന്നു. ദൈവശാസ്ത്രജ്ഞന്മാര്‍ കൂടിയിരുന്ന് പരസ്പരം ദൈവശാസ്ത്രം പറയട്ടെ എന്നായിരുന്നു ഓശാനയുടെ പക്ഷം. പുതുതായി വന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ദൈവശാസ്ത്രമൊന്നും പറയാതെതന്നെ അഴിമതിക്കാരായ പല നേതാക്കളേയും സഭയുടെ തലപ്പത്തുനിന്നും ഒന്നൊന്നായി പുറത്താക്കിക്കൊണ്ടിരിക്കുന്നത് നമ്മള്‍ കാണുന്നു. മലയാളത്തിലെ ഓശാനപോലെ ഓരോ രാജ്യങ്ങളിലും സഭാ വിമര്‍ശന പ്രസിദ്ധീകരണങ്ങളും വ്യക്തികളും ധാരാളമായുണ്ട്. ദൈവം എല്ലാം അറിയുന്നു എന്നതാണ് നമ്മള്‍ മനസിലാക്കേണ്ടത്. വിശ്വാസികളുടെ എല്ലാ ആശങ്കകളെയും ഏകോപിപ്പിച്ച് പരിഹാരത്തിനായി ശ്രമിക്കുന്ന ഒരു പാപ്പ തലപ്പത്ത് വന്നിരിക്കുന്നു എന്നത് വളരെ ആശ്വാസമാണ്.
     സഭാ വിമര്‍ശകരുടെ നിലപാടുകളൊക്കെ അംഗീകരിച്ചുകൊണ്ടുള്ള നടപടികളാണ് പാപ്പ സ്വീകരിച്ചിരിക്കുന്നത്. സഭയോടൊത്തു ചിന്തിക്കുക എന്നു പറഞ്ഞാല്‍ സഭയുടെ ഹയരാര്‍ക്കിയൊടൊത്ത് ചിന്തിക്കുകയാണെന്ന് നാം കരുതരുതെന്നും, ദൈവത്തിനാവശ്യം സര്‍ക്കാരുദ്യോഗസ്ഥരെപോലെ പെരുമാറു               ന്ന വൈദികരെ അല്ലന്നും, വൈദികരുടെ മേധാവിത്വം അല്മായരുടെ വളര്‍ച്ചയെ മുരടിപ്പിക്കുമെന്നും വളരെ കുറച്ച് തെരഞ്ഞെടുക്കപ്പെട്ടവരെമാത്രം ഉള്‍ക്കൊള്ളുന്ന ചെറിയൊരു കപ്പേളയല്ല സഭയെന്നും, ശുശ്രൂഷകരിലും അഭിഷിക്തരിലും നിഷ്ധാന്മക സ്വഭാവരീതികാണുമ്പോള്‍ ആദ്യം എന്റെ മനസിലേക്കു കടന്നുവരുന്നകാര്യം ഇതാ ഫലം തരാത്ത ഒരു ഷണ്ഡന്‍ എന്നാണെന്നും ഒക്കെ വളരെയേറെ വിമര്‍ശനങ്ങള്‍ മാര്‍പാപ്പ നടത്തിയിരിക്കുന്നു. സഭയെ സ്‌നേഹിക്കുന്ന, അതുകൊണ്ടുതന്നെ സഭാ നേതാക്കളെ വിമര്‍ശിക്കുന്നവരുടെ മനോഗതി മനസിലാക്കിക്കൊണ്ടു തന്നെയാണ് പാപ്പ ഇതൊക്കെ പറഞ്ഞിരിക്കുന്നത്. കര്‍ത്താവിന്റെ സഭയെക്കുറിച്ചുള്ള തീഷ്ണത വിഴുങ്ങിയ ഓശാന ജോസഫ് പതിറ്റാണ്ടുകളായി പറഞ്ഞിരുന്നതും ഇതൊക്കെ തന്നെയാണ്.
     ആരാധനാ ക്രമവിഷയത്തില്‍ മെത്രാന്മാര്‍ പരസ്യമായി കൊമ്പുകോര്‍ത്തപ്പോള്‍ ഓശാന മാസിക ശക്തമായി പ്രതികരിക്കുകയും വിഷയം വഷളാകുമെന്നുകണ്ട് മെത്രാന്മാര്‍ പ്രശ്‌നം ഉള്ളില്‍ ഒതുക്കുകയും ചെയ്തത് വിശ്വാസി സമൂഹം കണ്ടറിഞ്ഞകാര്യമാണ്. കേരള സഭയില്‍ കൂടുതല്‍ അനര്‍ത്ഥങ്ങള്‍ 
   ഉണ്ടാകാതിരിക്കാന്‍ ഓശാനമാസികയുടെ സാന്നിദ്ധ്യം ഉപകരിച്ചിരുന്നു.    
      കേരളത്തിലെ ക്രൈസ്തവരെ ഒന്നാകെ മോശപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകളിലെ കക്ഷിവഴക്ക്. ഓശാനപോലുള്ള ഒരു പ്രസിദ്ധീകരണം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ കക്ഷിവഴക്ക് പണ്ടേ അവസാനിക്കുമായിരുന്നു എന്ന് അവിടുത്തെ ചില സുഹൃത്തുക്കള്‍ പറഞ്ഞതുകേട്ടപ്പോള്‍ ഓശാനമാസികയുടെ മഹത്വം ഉയരുകയായിരുന്നു.
     1982 ല്‍ മലയാളത്തില്‍ ആദ്യമായി കത്തോലിക്കാ സബൂര്‍ണ്ണ ബൈബിള്‍ P.O.C പുറത്തിറക്കി. അതിന്റെ അണിയറ പ്രവര്‍ത്തകര്‍ പണം സ്വരൂപിക്കുന്നതിനായി അന്നത്തെ 21 രൂപതകളിലേക്ക് ഒരു ലക്ഷംരൂപ വീതം വായ്പ തരണമെന്നുകാട്ടി കത്തെഴുതി. ബിഷപ്പുമാരാരും ഒരു രൂപാപോലും കൊടുത്തില്ല. പരിഭാഷക സംഘത്തിലെ ഒരു വൈദികന്‍ പറഞ്ഞതാണിത്. അക്കാലത്തുതന്നെ ജോസഫ് പുലിക്കുന്നേല്‍ന്റെ ഓശാന പ്രസിദ്ധീകരണമായി സംമ്പൂര്‍ണ്ണ ബൈബിള്‍ പരിഭാഷപ്പെടുത്തികൊണ്ടിരിക്കുകയായിരുന്നു. അതിനുള്ള ഫണ്ടിംഗ് ഏജന്‍സിയേയും അദ്ദേഹം കണ്ടെത്തിയിരുന്നു. സഭാ വിഭാഗം നോക്കാതെ ബൈബിള്‍  
പരിഭാഷപ്പെടുത്തുന്നതിന് പണം കൊടുക്കുന്ന വിദേശ ഏജന്‍സിയില്‍ നിന്നും പണം സ്വീകരിച്ചായിരുന്നു ഓശാന ബൈബിളിന്റെ അച്ചടി. 
    ശ്രീ പുലിക്കുന്നേല്‍ ഓശാനയിലൂടെ മെത്രാന്മാര്‍ക്കെതിരെ നടത്തിയ വിമര്‍ശനങ്ങളെക്കാള്‍ മൂര്‍ച്ചയേറിയതായിരുന്നു ഓശാന ബൈബിളിന്റെ പ്രസിദ്ധീകരണം. കത്തോലിക്കാ ബൈബിളിന്റെ മൂന്നിലൊന്നു വിലയ്ക്കാണ് അദ്ദേഹം അത് വിറ്റിരുന്നത്. ഇതിലൂടെ അദ്ദേഹത്തിന്റെ നിലപാടിന്റെ ആത്മാര്‍ത്ഥത വ്യക്തമാകുകയും ചെയ്തു. പരിഭാഷയോട് ബന്ധപ്പെട്ട് ലോകത്തില്‍ പലപേരില്‍ ബൈബിള്‍ അറിയപ്പെടുന്നുണ്ട്. ആ ഗണത്തിലേക്ക് ഒരു കത്തോലിക്കാ അല്മായന്റെ ഓശാന ബൈബിളും സ്ഥാനം പിടിച്ചു എന്നത് വലിയ സംഭവം തന്നെയാണ്. ഓശാന ബൈബിള്‍ അച്ചടിക്കുന്നതിനായി വിദേശ ഫണ്ടിംഗ് ഏജന്‍സി പതിനെട്ടോളം തവണ പണം അനുവദിച്ചിരുന്നു. അതേ ഏജന്‍സിയില്‍ നിന്നും പണം കൈപറ്റി വടവാതൂരുനിന്നും ബൈബിളിന്റെ സുറിയാനിയില്‍ നിന്നുള്ള മലയാളം പരിഭാഷ പുറത്തിറക്കിയിരുന്നു. ആദ്യ ഗഡുവിന്റെ കണക്ക് സമര്‍പ്പിക്കാതിരുന്നതിനാല്‍ പിന്നീട് അവര്‍ക്ക് പണം ലഭിച്ചില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത് അതിനാല്‍ അതിന്റെ അച്ചടിയും നിന്നു.
      കത്തോലിക്കാ സഭാ വിമര്‍ശനം എങ്ങനെ ആയിരിക്കണമെന്നതിനു മാതൃകയായിരുന്നു ഓശാന മാസികയും ജോസഫ് പുലിക്കുന്നേലും. സഭാ വിമര്‍ശനം വ്യക്തികളുടെ സ്വകാര്യ ജീവിതം അനാവരണം ചെയ്യുന്നതല്ലന്നും സഭാ ഗാത്രത്തിന്റെ താക്കോല്‍ സ്ഥാനത്തിരുന്നുകൊണ്ട് ദൈവത്തിന്റെ പേരില്‍ ദൈവശാസ്ത്രം പറഞ്ഞുകൊണ്ട് വിശ്വാസികളെ അന്ധാളിപ്പിക്കുന്ന വരുടെ ചെയ്തികളെയും അതിനു ബലം നല്‍കുന്ന സഭാസംവിധാനങ്ങളേയും തിരുത്തുവാന്‍ നിര്‍ബന്ധിക്കുന്ന പ്രക്രിയയാണ് സഭാവിമര്‍ശനം എന്ന് ഓശാന ജോസഫ് കാട്ടിത്തരുകയായിരുന്നു.
      ഓശാനയുടെ ശബ്ദം നിലയ്ക്കുമ്പോള്‍ അതേ ദൗത്യം ഏറ്റെടുത്തുകൊണ്ട് മറ്റൊരാള്‍ മുന്നോട്ട് വരികതന്നെ ചെയ്യും. ഇത് ദൈവത്തിന്റെ പദ്ധതിയാണ്. സഭാ നവീകരണം ഏറ്റെടുത്തിരിക്കുന്ന ഫ്രാന്‍സീസ് പാപ്പായും ദൈവത്താന്‍ നിയോഗിക്കപ്പെട്ടവനാണ്. സഭാ വിമര്‍ശകര്‍ക്ക് വെള്ളവും വെളിച്ചവും തരുന്നത് ദൈവം തന്നെയാണ് അതില്ലാതെ നിലനില്‍ക്കാനാകില്ല. പുതിയ മാര്‍പാപ്പയുടെ വരവോടെ സഭാവിമര്‍ശകരുടെ ജോലി വളരെയധികം കുറഞ്ഞിട്ടുണ്ടെന്നതും കണ്‍മുന്നില്‍ കാണുന്ന സത്യമായിവരുന്നു.

Sunday, April 20, 2014

Arrests in priest murder case divide Catholic Church

Archbishop Bernard Moras, Home minister K J George, MLA N A Haris and MLC Govindraj celebrate Easter in Bangalore on Sunday.(pics4news.com)



Arrests in priest murder case divide Catholic Church
Express News Service | Bangalore | April 21, 2014 4:49 am
Courtesy: UCAN
Bangalore: 
The arrest of two Catholic priests in connection with the murder of a senior priest at a Bangalore seminary last year has triggered a controversy with a section priests alleging a conspiracy to target priests on linguistic lines.
A section of the Kannada speaking priests working under the banner of the Karnataka Kannada Priests Association have sought a CBI probe into the case accusing the police and Home minister K J George of meddling in the matter to target Kannada speaking priests.
The Kannada Priests Association has held a number of protests in Bangalore over the arrest of Father Elias Daniel and Fr William Patrick for the murder of the rector of St Peter’s Pontifical Seminary K J Thomas last year.
The association of Kannada priests sought a CBI probe in the murder stating that the arrested priests were victims of a conspiracy involving the Archbishop, the police and the Karnataka home minister. The Archbishop Bangalore Bernard Moras rejected the allegations made by the Kannada group and visited the two accused priests in prison. He also issued a statement that he had not influenced the state government in the arrests.
However, Archbishop Bernard Moras said in a written communique to Catholics that allegations against him has no basis.
He visited the priests in prison. "I want the truth to come out in the interest of the Church, the Seminary and the archdiocese. Let the truth prevail and set us free," he said.
"The main purpose of writing this letter is to appeal to all priests concerned to keep calm and to pray earnestly that all involved in the murder are nabbed and punished,’’ the letter to laity said.
A group of lay people pledging support to the archbishop last week sought excommunication of those creating trouble in the Church.
The police who arrested two priests for the murder of Fr Thomas, a Keralite, nearly a year after the incident, have said that an internal rivalry caused the murder. Following the arrests the police said that two other priests involved in the case were at large.
The arrests have triggered a controversy within the church over alleged bid to suppress the group that has been fighting for supremacy of the Kannada language in church services.
Photo: Archbishop Bernard Moras, Home minister K J George, MLA N A Haris and MLC Govindraj celebrate Easter in Bangalore on Sunday.(pics4news.com)

Source: Indian Express

Thursday, April 17, 2014

ചുംബനനാടകം

ബിഷപ്പ് എന്താണ് ചെയ്യുന്നത് 


ചുംബനനാടകം                 Zach Nedunkanal 
znperingulam@gmail.com

ഇന്ന് ലോകത്തിൽ പലയിടത്തും മെത്രാന്മാരും അച്ചന്മാരും, യേശുവിനെ അനുകരിക്കുന്നവർ എന്ന് കാണിക്കാൻവേണ്ടി, പന്ത്രണ്ടു വ്യക്തികളുടെ പാദങ്ങൾ കഴുകി, തുടച്ച്, മുത്തുന്ന ദിവസമാണ്. ഇതൊരു വാർഷിക നാടകമാണ്. കാരണം, യേശു അത് ചെയ്തെങ്കിൽ അത് സ്നേഹത്തിന്റെയും എളിമയുടെയും സമഭാവനയുടെയും പ്രതീകമായി ചെയ്തതാണ്. ഇവരാകട്ടെ, ഈ നാടകം കഴിഞ്ഞ് സാധാരണ മനുഷ്യരുമായി ഒരു ബന്ധവും ഇല്ലാത്തവരെപ്പോലെ ഒഴിഞ്ഞു മാറിയും ആഡംഭരത്തിലും നടക്കും. അതുമാത്രമല്ല, സാധിക്കുന്നിടത്തൊക്കെ അനീതി കാട്ടി ജനത്തെ ഉപദ്രവിച്ചുകൊണ്ടുമിരിക്കും.
പിന്നെയൊരു സംശയം: നാല് സുവിശേഷകർത്താക്കളിൽ യേശു ശിഷ്യരുടെ കാലുകഴുകുന്ന കഥ എഴുതിയത് യോഹന്നാൻ മാത്രമാണ്. അവിടെ, കാലുകഴുകി തുടച്ചു എന്നേ കാണുന്നുള്ളൂ. ഇവരെന്തിനാണ് പാദത്തിൽ ചുംബിക്കുന്നത് എന്നത് മനസ്സിലാകുന്നില്ല. ഏതായാലും നാടകമല്ലേ, എന്നാലല്പം ആർദ്രമാകട്ടെ സംഗതി എന്നായിരിക്കാം! എല്ലാവർഷവും നാണമില്ലാതെ ഇങ്ങനെ ഓരോ പടം ദീപിക പ്രസിദ്ധീകരിക്കും. ശങ്കരന്മാർ പിന്നെയും ബെൻസിലും ഓഡിയിലും! 
വേദപുസ്തകത്തിലെ ഓരോ വാക്കും വാച്യാർത്ഥത്തിലെടുക്കുന്ന തഴക്കമാണ് സഭയിൽ പൊതുവേയുള്ളത്. സുവിശേഷങ്ങളെ സംബന്ധിച്ച് പ്രത്യേകിച്ചും, ഓരോ പുസ്തകവും എന്നെഴുതപ്പെട്ടു, ആരെഴുതി, എന്തുകൊണ്ടെഴുതി, ഏതു ഭാഷയിലെഴുതി എന്നൊക്കെയുള്ള വിഷയങ്ങളിലേയ്ക്ക്‌ ആഴമായി പോയി പഠിച്ചിട്ടുള്ളവർ വാച്യാർത്ഥങ്ങൾക്കല്ല വില കല്പിക്കുന്നത്. ഗ്രന്ഥകർത്താക്കളുടെപേര് പോലും വെറും തൂലികാനാമങ്ങളാണ് എന്നത് എത്രപേർക്കറിയാം? യോഹന്നാൻ എന്ന് പറഞ്ഞാൽ അത് യേശുവിന്റെ ഇഷ്ടശിഷ്യനായിരുന്ന ചെറുപ്പക്കാരൻ എന്ന് ധരിച്ചുപോയാൽ തെറ്റി. യവന സംകാരത്തിൽനിന്നു വന്ന ഒരു തീവ്രവിശ്വാസിയായിരുന്നിരിക്കണം അദ്ദേഹം. ആദ്യ വാക്യത്തിലെ 'വചനം' (Logos) എന്നാ പ്രയോഗംതന്നെ അതിനുള്ള തെളിവാണ്. തന്നെയല്ല, മനുഷ്യപുത്രനായി സ്വയം കരുതുകയും അങ്ങനെത്തന്നെ മരിക്കുകയും ചെയ്ത യേശുവിനെ ക്രിസ്തുവായും ദൈവസുതനായും വിശ്വസിക്കാൻ തുടങ്ങിയ ഒരു സമൂഹത്തിനുവേണ്ടി ഭാവനയിൽ നിന്ന് അതിനുചേരുന്ന കഥകൾ മെനഞ്ഞുണ്ടാക്കിയാണ് ഈ 'യോഹന്നാൻ' തന്റെ സുവിശേഷം എഴുതിയത്. അതുകൊണ്ടാണ് മറ്റാരും കുറിക്കാത്ത സംഭവങ്ങളും വാക്യങ്ങളും അദ്ദേഹത്തിൻറെ സുവിശേഷത്തിൽ കാണുന്നത്. 'ഞാൻ വഴിയും സത്യവും ജീവനുമാണ്‌' എന്ന വാക്യം അതിലൊന്നാണ്. ഈ പറയുന്ന കാലുകഴുകൽ പോലും ഒരു സംഭവകഥയായിരിക്കണമെന്നില്ല. എന്നാൽ അതിലൂടെ യോഹന്നാൻ അർത്ഥമാക്കുന്ന ആശയം യേശുവിനെ സംബന്ധിച്ച് വളരെ സത്യവുമാണ്. അതാണ്‌ നാം മനസ്സിലേയ്ക്കെടുക്കേണ്ടതും, നമ്മുടെ ദിവ്യന്മാർ സൌകര്യപൂർവം വിട്ടുകളയുന്നതും.
എന്താണ് ഈ അര്ത്ഥം? "ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്റെകൂടെ പങ്കില്ല" എന്ന് തന്റെ കാൽ പിൻവലിച്ച പത്രോസിനോട് യേശു പറയുന്നുണ്ട്. ശിഷ്യന്മാർ ഗുരുവിന്റെ പാദങ്ങൾ കഴുകുക, ആതിഥേയൻ അതിഥിയുടെ കാൽ കഴുകി സ്വീകരിക്കുക എന്നതൊക്കെ ഭാരത, യഹൂദ സംസ്കാരങ്ങളിൽ പതിവായിരുന്നു. എന്നാൽ ഗുരു ശിഷ്യന്റെ പാദങ്ങൾ കഴുകുമ്പോൾ അതിലെ അർത്ഥധ്വനി വേറൊന്നാണ്‌. ഗുരുവും ശിഷ്യനും എന്ന ഭേദംതന്നെ തിരുത്തിക്കുറിച്ച്, എല്ലാക്കാര്യത്തിലും തന്നോടൊപ്പം കരുതപ്പെടുന്നവർ എന്ന നൂതനാർത്ഥമാണ് ഇതിലൂടെ യേശു ഉണ്ടാക്കുന്നത്‌. ഗുരു തന്റെ സത്തയിൽ സ്വാംശീകരിച്ചിരിക്കുന്ന അറിവിന്റെ സംശുദ്ധ ഭാവം തന്റെ ശിഷ്യർ പരമ്പരയാ തുടരണം എന്നും മനസ്സിലാക്കി ക്കൊടുക്കുകയായിരുന്നു അവിടുന്ന്. അല്ലാതെ കാൽ കഴുകലും കഴിഞ്ഞ് മെത്രാനും പുരോഹിതനും അവരവരുടെ വഴിക്കും കഴുകപ്പെട്ടവർ വെറും സാധാരണക്കാരനും പാമരനുമായി (simple and ordinary) പിന്തള്ളപ്പെടുന്ന സ്ഥിതിവേശേഷമാണ് തുടരുന്നതെങ്കിൽ കാൽകഴുകൽ ഒരു വെറുനാടകം മാത്രമാണ്. "ഒരു പുതിയ കല്പന ഞാൻ നിങ്ങള്ക്ക് തരുന്നു, ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ (സമഭാവനയോടെയുംബഹുമാനത്തോടെയും കാണുന്നതുപോലെ) നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ" എന്ന പാഠം നമ്മുടെ ദിവ്യന്മാർ സൗകര്യപൂർവം മറന്നുകളയുന്നു. ഉയർച്ച-താഴ്ച്ചകളെയും സ്ഥാനമാനങ്ങളെയും റവഡോ-ഡിഗ്രികളുടെ പാണ്ഡിത്യവ്യത്യാസങ്ങളെയും അഭിഷേകങ്ങളെയും മറികടന്നുള്ള നിരുപാധികസാഹോദര്യമാണ് ഇവിടെ വിഷയം. അർത്ഥശങ്കക്ക് ഒരിടവും അവിടെയില്ല.
യേശുവിന്റെ കാലത്ത് അപ്പോസ്തോലർക്ക്‌ വചനം പ്രസംഗിക്കാൻ കാൽനടയായി ബഹുദൂരം യാത്ര ചെയ്യണമായിരുന്നു. പലപ്പോഴും നീണ്ട മണിക്കൂറുകൾ അനേകമനേക സ്ഥലങ്ങളിൽ യാത്രചെയ്ത് അവർ വേദം പ്രസംഗിച്ചിരുന്നു. ഇന്നത്തെപ്പോലെ യാത്രാ സൌകര്യങ്ങളോ വണ്ടികളോ കാലിൽ ചെരുപ്പുപോലുമോ ഉണ്ടായിരുന്നില്ല. കാലുകളിൽ ദുർഗന്ധം വമിക്കുന്ന വ്രണവുമുണ്ടായിരിക്കാം. എങ്കിലും, ആത്മാവും മനസും ഒന്നുപോലെ എന്നുമവരിൽ ശുദ്ധമായിരുന്നു. പാദങ്ങളൊഴിച്ച് മറ്റുള്ള ദേഹാവയങ്ങൾ പരിശുദ്ധമായിരുന്നു. ശാന്തിയും അവരെ പിന്തുടർന്നിരുന്നു. 
ഇന്ന് കാലം മാറി. അഭിഷിക്തരും പുരോഹിതരിൽ ഭൂരിഭാഗവും സഞ്ചരിക്കുന്നത് വില കൂടിയ കാറുകളിലാണ്. അവരുടെ കാല്പാദം വൃദ്ധിയായിരിക്കും. അശുദ്ധമായതിനെ ശുദ്ധമായി കാണാനാണ് തിരുവചനം ഉദ്ദേശിക്കുന്നത്. ബാല പീഡകരും അധാർമ്മികളും ലൈംഗിക വേട്ടക്കാരുമായ പുരോഹിതരാണ് ഇന്നത്തെ സഭയിൽ നിറഞ്ഞിരിക്കുന്നത്‌. ഇറ്റലിയിൽ മലയാളി പുരോഹിതർ വേശ്യാലയവും നടത്തുന്നതായി വായിച്ചു. അവരുടെ ഹൃദയവും ശുദ്ധമല്ല. പകരുന്ന രോഗമുള്ള ലൈംഗികാവയവങ്ങളും കേടുപിടിച്ചതായിരിക്കും. അവിടമാണ് ശുദ്ധിയാക്കേണ്ടത്. മനസ് അശുദ്ധമെങ്കിൽ ആന്തരിക ധ്യാനം കൊണ്ട് മനസിന്റെ സമനില നേരെയാക്കാം. പക്ഷെ അവരുടെ വ്രണംപിടിച്ച അസ്ഥാനത്തുള്ള അവയവങ്ങൾ മറ്റുള്ളവർ കഴുകിയാൽ ശരിയാവില്ല. വൈദ്യശാസ്ത്രത്തിനേ അത്തരം ദുർഗന്ധം മാറ്റാൻ സാധിക്കുള്ളൂ. 
കർദ്ദിനാൾ ഇവിടെയൊരാളിന്റെ പാദം മുത്തുന്ന പടം കാണുന്നു. സാധാരണ ഒരു കുടുംബത്തിൽ ജനിച്ച നമ്മുടെ കർദ്ദിനാൾ പണക്കാരനൊരാൾ സദ്യയുണ്ണാൻ വിളിച്ചാൽ ഓടിയവിടെയെത്തിക്കൊള്ളും. പാവങ്ങളുടെ പിതാവെന്ന പേര് ലഭിക്കാൻ ഒരിയ്ക്കൽ ഓട്ടോ റിക്ഷയിൽ സഞ്ചരിക്കുന്ന അദ്ദേഹത്തിൻറെ ഫോട്ടോ ദീപികയിൽ വന്നിട്ടും ഫ്രാൻസീസ് മാർപാപ്പയായില്ല. ഈ ശുദ്ധമാന മേനിയുടെ മനസ് സദാ അമേരിക്കയിലും ആസ്ട്രേലിയായിലും ലിമോസിനിൽ സഞ്ചരിക്കണമെന്നുമാണ്. 
യേശു കാണിച്ചപോലെയെന്നു പറഞ്ഞ് കാലുകഴുകലും മുത്തുംവഴി ഒരു തരം നാടകം കളിച്ച് ഗുരുവിനെ പരിഹസിക്കുകയാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് കൈ വിരലുകൾ മൂക്കിലിട്ട് പഠിപ്പിക്കുന്ന ഒരദ്ധ്യാപകനെയോർക്കുന്നു. വാസ്തവത്തിൽ അദ്ദേഹം സ്വയം മൂക്ക് വൃദ്ധിയാക്കുകയായിരുന്നു. ശിക്ഷ്യന്മാരുടെ മൂക്കുകൾ വൃത്തിയാക്കാനൊന്നും അദ്ദേഹം വന്നിട്ടില്ല.ഒരിക്കൽ, സ്കൂളിലെയൊരു കലോത്സവത്തിൽ ഗുരുവിനെയനുകരിച്ച് കൈവിരലുകൾ മൂക്കിലിട്ട് ഞാനൊരു മോണോ ആക്റ്റ് നടത്തി. ആണ്ടവസാനംവരെ ഗുരുവിനെ പരിഹസിച്ചെന്ന് പറഞ്ഞ് അദ്ദേഹത്തിൽനിന്നും എനിയ്ക്ക് പീഡനം സഹിക്കേണ്ടിവന്നു. പുരോഹിതർ കാൽകഴുകൽവഴി നാടകം കളിച്ച് യേശുവിനെ കളിയാക്കുകയാണ്. ഇത് ദൈവനിന്ദ തന്നെ.
വലിയാഴ്ച പ്രമാണിച്ച് വീടുകൾ സന്ദർശിക്കാൻ ഞങ്ങളുടെയടുത്തുള്ള സീറോ മലബാർ പള്ളിയുടെ പുരോഹിതൻ പരിവാരസഹിതം സിനിമാ താരങ്ങളുടെ സെക്സി പടങ്ങളുള്ള നോട്ടീസുകളുമായി കുടുംബങ്ങളെ പിഴിയാൻ ഇറങ്ങിയിട്ടുണ്ട്. ഒരു കുടുംബത്തിൽനിന്ന് 100 ഡോളർ വീതമാണ് പിരിവ്. അച്ചൻ വരുമ്പോൾ എങ്ങനെ കൊടുക്കാതെയിരിക്കുമെന്നാണ് ചില സ്ത്രീകളുടെ ഭർത്താക്കൻമാരോടുള്ള കിന്നാരം പറച്ചിലും. ഇങ്ങനെ മനസ്ഥിതിയുമായി മുമ്പോട്ടുപോകുന്ന ജനതയിൽ പരിവർത്തനമെങ്ങനെയുണ്ടാകും? 
ചുറ്റുപാടുമുള്ള എതു തൊഴിലെടുത്താലും മനുഷ്യർക്കാവശ്യമുള്ളതായി കാണാം. ഡോക്ടറും എൻജിനീയറും വക്കീലും തൊഴിലാളിയും മുതലാളിയും സമൂഹത്തിന്റെ നിലനില്പ്പിനാവശ്യമാണ്. എന്നാൽ പുരോഹിതരില്ലെങ്കിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. പൊതുവേ കുരുട്ടുബുദ്ധികളായ ഇവരെയും സമൂഹത്തിന് പ്രയോജനപ്പെടുത്താൻ സാധിക്കും. കഴിയുന്നതും പിള്ളേരുടെ ഭാവി കളയുന്ന ഇവരെ കോളേജ് അദ്ധ്യാപക ജോലി എല്പ്പിക്കരുത്. പുരോഹിതരുടെ ക്ലാസുകളിൽ പഠിച്ചവർ ബൌദ്ധിക തലങ്ങളിൽ കുട്ടികളെ അവർ ടോർച്ചർ ചെയ്ത കഥകൾ പറയും. മനുഷ്യനുപയൊഗമില്ലാത്ത സുറിയാനി പഠിപ്പിക്കാൻ കത്തോലിക്കാ കോളേജുകളിൽ ഇവർക്കുവേണ്ടി പോസ്റ്റുണ്ടാക്കിയിട്ടുണ്ട്. കേരളത്തിൽ ലക്ഷക്കണക്കിന് പുരോഹിതർ തൊഴിലില്ലാതെ കോവേന്തകളിലും ഇടവകകളും നേർച്ചക്കാരുടെ പണം കൊണ്ട് ശാപ്പാടുകഴിച്ച് തെക്കോട്ടും വടക്കോട്ടും നടക്കുന്നതു കാണാം. ചിലരുടെ കയ്യിൽ തുറന്ന പുസ്തകവുമുണ്ട്. ഭ്രാന്താശുപത്രിയുടെ വരാന്തയില്ക്കൂടി മാത്രമേ ഇത്തരം സമയം കൊല്ലാനുള്ള നടപ്പുകാരെ കാണാൻ സാധിക്കുള്ളൂ. കേരളത്തിലെ ചപ്പു ചവറുകൾ നിറഞ്ഞ റോഡുകളും മീനച്ചിലാറിലെ പ്ലാസ്റ്റിക്ക് വസ്തുക്കളും വൃത്തിയാക്കാൻ പുരോഹിതർ തയ്യാറായാൽ മറ്റുള്ളവരുടെ കാലുകൾ കഴുകുന്നതിലും പ്രയോജനമായിരിക്കും. അങ്ങനെ ഇവരെയും സമൂഹത്തിന് ഗുണപ്രദമാക്കാം. ഈ പാദം മുത്തൽ പ്രകൃതിയോടാകട്ടെ. ദീപികയിൽ ഒരു ഫോട്ടോയ്ക്കു വേണ്ടി പാദം മുത്തി കാണിച്ചാൽ സമൂഹത്തിനു യാതൊരു പ്രയോജനം ലഭിക്കില്ല.

Sunday, April 13, 2014

തൃശ്ശൂര്‍ ആര്ച്ച് ബിഷപ്പ് ആന്‍ഡൂസ് താഴത്ത് സഭാജനങ്ങളെ തമ്മിലടിപ്പിക്കുന്ന നടപടി തുടരുന്നു.


തൃശ്ശൂര്‍ ആര്ച്ച് ബിഷപ്പ് ആന്‍ഡൂസ് താഴത്ത് 

സഭാജനങ്ങളെ തമ്മിലടിപ്പിക്കുന്ന നടപടി തുടരുന്നു.

അതിനുവേണ്ടി ജില്ലാ കളക്ടറെ സ്വാധീനിച്ച് താല്ക്കാലികമായി 
കുര്ബ്ബാന നടത്താന്‍ ഉത്തരവ് നേടി.

Janayugam 13/04/2014



























Desabhimani 13/04/2014























Kerala Catholic Federation reacts

Blessed Euphrasia

images header
Courtesy



Blessed Euphrasia
In 1897, Mar John Menachery, the first native Bishop of Thrissur, established a Carmelite Convent in Ambazakad (now belonging to the Syro-Malabar Catholic Diocese of Irinjalakuda ). Then he brought from Koonammavu all who belonged to his Diocese including Rosa on May 9th. On the next day Rosa received her headdress and the name “Euphrasia of the Sacred Heart of Jesus”, and in 1898 the Religious Habit of Carmel. Euphrasia took her perpetual vows on 24 May 1900 during the blessing of the newly founded convent at Ollur.
After she took her perpetual vows, she was appointed assistant to the Novice Mistress. Though frail in health, Euphrasia exhibited rare moral courage, spiritual power and a very high sense of responsibility and so she was soon appointed Novice Mistress of the Congregation in which position she worked for nine years. After this she was made Mother Superior of St. Mary’s Convent, Ollur. Prayer was her life breath wherever she was. Hence people called her the "Praying Mother" and “the mobile tabernacle.”

The bed where Blessed Euphrasia took her last breadth in St Mary's convent, Ollur, Thrissur, shown in the museum.
Euphrasia died on August 29, 1952 at Ollur Convent in the Syro-Malabar Catholic Archdiocese of Thrissur where she is buried later. Her tomb in Ollur Convent has become a pilgrimage site as miracles have been reported by some faithful. The miracle attributed to her beatification and approved by the Vatican was the healing of the carpenter from bone cancer.

Wednesday, April 9, 2014

Jashodaben is my wife: Narendra Modi

Narendra Modi


Jashodaben is my wife, Narendra Modi admits under oath

TNN | Apr 10, 2014, 02.12 AM IST
Courtesy: Times of India
VADODARA: Married at 17 to a bride about his age, BJP's PM candidate Narendra Modi has admitted for the first time under oath that he has a wife.
In his nomination form for the Vadodara Lok Sabha seat, which he filed amid much fanfare on Wednesday, he entered the name of Jashodaben as his wife. She is a retired school teacher in Brahmanwada, a village about 35km from Modi's hometown, Vadnagar.
Now 63, the former RSS pracharak had left the column blank in the last four state assembly elections in 2001, 2002, 2007 and 2012. This was first openly challenged in pamphlets distributed by Congress in January 2001 when Modi contested the by-election to the Rajkot-2 assembly seat, three months after becoming Gujarat CM.
His opponents hope that this disclosure will dent his popularity among women who might empathize with Jashodaben, whom he never returned to after two weeks of their nuptials.
The declaration is reported to have come after strict legal advice that he come clean on the marriage which, his family members say, was never consummated.
As per the Representation of the People Act, 1951, every candidate is required to declare even assets held in the name of the spouse. In his nomination form, Modi has said he has no information about Jashodaben's income, IT returns and PAN details.
The Supreme Court in November last year had refused to entertain a PIL accusing Modi of leaving the column on marital status blank in the nomination papers for the Maninagar assembly seat in 2012.
A division bench comprising Chief Justice P Sathasivam and Justice Ranjan Gogoi rejected the plea on the ground that such issues should be dealt with by the Election Commission. This time the EC had said that candidates must fill every column of the declaration or face the risk of disqualification.
In the run-up to Modi filing his nomination papers, there had been intense speculation as to how he would describe his marital status. Addressing a rally at Sujanpur in Himachal Pradesh in mid-February, Modi had said, "I have no familial ties, who would I ever try to benefit through corruption?" To which Arvind Kejriwal had responded by saying, "Modi has told us that 'I'm not married, I don't have a family. Why will I want to indulge in corruption? 'But nobody looks after me like my wife. She takes care of me and if I ever do something wrong, she stops me."
Modi also listed his assets — amounting to about Rs 1.50 crore — in his nomination form. They include cash in hand worth Rs 29,700, bank deposits of about Rs 44 lakh, infrastructure bonds of Rs 20,000 and National Savings Certificates worth Rs 4.34 lakh. He had purchased real estate worth Rs 2.47 lakh, the market value of which is now about Rs 1 crore.

Tuesday, April 8, 2014

Rector murder: archdiocese cancels pastoral consultation

Rector murder: 
archdiocese cancels pastoral consultation


Bangalore: 
Bangalore archbishop has canceled a pastoral consultation scheduled for this month saying
"atmosphere is not conducive" for it after police arrested two priests and layman for a seminary rector's murder in his archdiocese.
Archbishop Bernard Moras of Bangalore said this in a circular he issued to all Catholics in the archdiocese.
The archbishop said the circular was issued after the College of Consulters at their April 5 meeting wanted to issue clarifications regarding the recent developments on the murder of Father K J Thomas, the rector of St Peters Pontifical seminary. He was found murdered April 1 last year.
The consulters felt that the atmosphere is not "conducive to hold the Pastoral Consultation" scheduled for April 10.
The main purpose of the circular was to appeal "to all concerned priests, religious and lay faithful to keep calm" and pray that no innocent person is punished or harmed for the murder.
Two priests Fr. William Patrick and Carmelite Fr. Elias Daniel and a layperson were arrested for rector’s murder on March 21.
The archbishop left for Rome for a meeting on March 23 and was accused of using his influence for the arrests and trying to take revenge on those who are fighting for the Kannada cause.
The allegation is "totally false and baseless," he said, explaining that he is "prepared to suffer rather than take revenge."
"My going to Rome for the Pastoral Health Care Meeting was decided in November 2013. My ticket was booked months ago. It was wrong to connect my recent going to Rome and the events that took place subsequently," the circular explained.
The prelate returned on April 4 and visited the jailed priests the next day along with Father Archibald Gonsalves, superior of the Carmelites and three of his priests.
The archdiocese has been witnessing tension between Kannadiga Catholics and migrant Tamil-speaking Catholics from neighboring Tamil Nadu province. Kannadiga people say they are being neglected in Bangalore and across the state. Of the 10 dioceses in Karnataka, eight bishops are Mangalorians. None are Kannada.
Incidentally, a new bishop, a Mangalorean, was announced for Shimoga on March 19, two days ahead of police announcing the arrests. Some alleged the timing was set to avoid protest from Kannadiga people.
The prelate clarified that naming the new bishop of Shimoga was a coincidence as the date for such announcement is fixed by Rome.
The bishop also said the accusation that he sends "a large section of priests on a pilgrimage by spending millions of rupees to win them over" to his side was also baseless.
The pilgrimage was a "Diamond Jubilee gift" to priests and it was proposal discussed and approved by the College of Consulters.

Source: Archdiocesan circular

Bangalore ,Fr K.J. Thomas ,Rector Murder ,Priest Killed